Monday 16 December 2013

Company Profile – BEEHIVE Foundation for Education & Training

BEEHIVE Foundation for Education & Training is a company registered under section 25 of Companies Act, 1956. We have been incorporated in the Year 2013. BEEHIVE Foundation for Education & Training aims at providing various educational training programs including IT under the name “BEEHIVE”. Mr. Arunkumar P. & Mr. Jubair P.A. are the pr
omoters and first directors of the company. Our registered office is located at Aluva, Ernakulam. We have a vision for organizing various skill development programs to sharpen the skills of the people in the country.
BEEHIVE had partnered with IL&FS Education and Technology Services Ltd during the year 2011 to implement Ministry of Rural Development’s Special Project under SGSY for Placement Linked Skill Development Program for Rural BPL Youth in Kerala Region. During the 2 years of implementation of the MoRD’s Program, we had successfully trained and placed about 650 candidates in the state.
Prime thrust will be for assisting in the establishment, maintenance, running, development, improvement and extension of schools, colleges, management education institutions, universities, medical institutions, research centers and other art, craft and science institutes, hostels for benefit of students. We also look at organizing, sponsoring, conducting, aiding and promoting sports and cultural activities for the benefit of young and rural people. The main objects to be pursued by the foundation shall be solely educational and public charitable and not for profit.

connectbeehive.com

നിങ്ങൾക്കറിയാമോ ? സോഷ്യൽ മീഡിയയിൽ ജോലിചെയ്യാൻ നിരവധി കമ്പനികൾ നിങ്ങളെ തേടുന്നു എന്ന് ?

JOIN: Social MEDIA Management Course

അതെ, ഇന്നു നമ്മൾ എല്ലാവരും തന്നെ സോഷ്യൽ മീഡിയയെ നർമ്മസല്ലാപതിനും, സൌഹൃത സല്ലപതിനും മറ്റുമാണ് ഉപയോഗിചുവരുന്നത്‌ .നിങ്ങള്ക്ക് ഏറെ കുറെ മനസിലായിട്ടുണ്ടാവും ഇനിയുള്ള അതായതു വരും വർഷങ്ങളിൽ എല്ലാം തന്നെ സോഷ്യൽ മീദിയയുമായി ബന്ധപെടുത്തിയായിരിക്കും എന്ന്.വരുന്ന ഇന്ത്യ മഹാരാജ്യത്തെ രാഷ്ട്രീയ തിരഞ്ഞെടുപ്പിൽ സോഷ്യൽ മീടിയയുടെ വലിയൊരു സ്വാധീനം ഉണ്ടാകും എന്നത് തീർച്ച. എന്തിനു ഒരു സിനിമ താരത്തിന്റെയും ,രാഷ്ട്രീയ നേതാവിന്റെയും ഇമേജ് തകര്ക്കാൻ വരെ സോഷ്യൽ മീടിയയെ ഉപയോഗിച്ചത് നമ്മൾ കണ്ടിട്ടുള്ളതാണ്. ഇപ്പോൾ കേരള മോട്ടോർ വെഹിക്കൾ department എല്ലാം സോഷ്യൽ മീടിയയിലേക്ക് മാറ്റിയത് നമൾ എല്ലാവരും പത്രത്തില വായിച്ചുട്ടുണ്ട്.തീർന്നട്ടിലാ ഇനിയും ഒരുപാട് മാറ്റങ്ങൾ ഒരുപാട് മേകലകളിലും വരാനിരിക്കുന്നു അതിന്റെ ബാകമാകാൻ നമ്മുക്കും കഴിയും

ഇതിലൂടെ ധാരാളം ജോലിയോഴിവുകൾ ഇന്ത്യയിലും പുറം രാജ്യങ്ങളിലുമുണ്ട് എന്ന പരമസത്യം അതികം ആര്ക്കും അറിയില ." സോഷ്യൽ മീഡിയ ജോബ്സ്" എന്ന് ഇന്റർനെറ്റിൽ സെർചു ചെയ്‌താൽ നിങ്ങള്ക്കരിയാൻ കഴിയും ഈ ജോബിന്റെ പ്രാധാന്യവും ഒഴിവുകളും എങ്ങിനെയുള്ള കമ്പനികളാണ്, എന്തിനുവേണ്ടിയാണ് എന്നും ഇതിൽ വര്ക്ക് ചെയ്യുന്ന വ്യക്തിക്ക് മാസം എത്ര സാലറി ഉണ്ടെന്നും നിങ്ങള്ക്ക് മനസിലാകും

മാത്രമല്ല ചിലകംപനികൾ ഈ വർക്കരിയാവുന്നവർക്ക് അവരുടെ വീട്ടിൽ തന്നെ ഇരുന്നു വർക്ക് ചെയ്യാനുള്ള അവസരവും ഉണ്ടാക്കികൊടുക്കുന്നുണ്ട്.

നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ട് ഒരുപ്പാട്‌ ജോലി ഒഴിവുകൾ .എന്നാൽ സോഷ്യൽ മീഡിയയിൽ ജോലി ചെയ്യുന്നവരെ എന്ത് പറഞ്ഞു വിളിക്കണമെന്നും എവിടെ നിന്ന് യോഗ്യരായവരെ കിട്ടുമെന്നും ആര്ക്കും അറിയില്ല . ഇതിനു യോഗ്യരായവരെ വിളിക്കുന്ന പേരാണ് "സോഷ്യൽ മീഡിയ മാനേജർ " പക്ഷെ ഈ ജോലികളിൽ നേരിട്ട് കയറിപറ്റാൻ ചില നിബന്ധനകളെ നിങ്ങള്ക്ക് മറികടക്കണ്ടിവരും

1 . ഈ മേഖലയിലുള്ള നിങ്ങളുടെ പ്രവർത്തിപരിചയം 2 . ഇതുമായി ബന്ധപെട്ട ഏതെങ്കിലും കോഴ്സുകളോ സെർട്ടിഫിക്കട്ടുക്കട്ടൊ നിങ്ങളുടെ കൈവശം ഉണ്ടാവുന്നത് നല്ലതാണ് 3 . കുറച്ചു ഇംഗ്ലീഷ് സംസാരിക്കാനും,എഴുതാനും, വായിക്കാനും ഉള്ള കഴിവ്

ഇതിനു വേണ്ടി വളരെ ചുരുക്കം ചില ഇൻസ്ടിടുട്ടുകൾ മാത്രമേ ഇന്ന് ഇന്ത്യയില ഉള്ളൂ എന്നതാണ് സത്യം. ഈ ഇൻസ്ടിടുട്ടുകലാനെന്കിലോ, സാധാരനകാരന് താങ്ങാൻ കഴിയാത്ത ഫീസാണ് ഈടാക്കുന്നത്. ഇത് ഞങ്ങൾ നടത്തിയ 3 വര്ഷം നീണ്ട സർവെയിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞതാണ്

ഇനി ഇതു ചെറിയ ഫീസ് മാത്രം ഈടാക്കി സാധാരണക്കാരനിലെക്കും എത്തിക്കാൻ, ഇന്റർനാഷണൽ ലെവലിൽ കിടപിടിക്കാൻ കഴിയുന്ന studymetirials സ്സുംമായി (BFET ) ഞങ്ങൾ നിങ്ങളിലേക്ക് വരുന്നു

ഹേയ്...ഇത് വരെയായിട്ടും നിങ്ങൾ ഒരു സോഷ്യൽ മീഡിയ മാനെജെർ ആവാൻ ചിന്തിച്ചിട്ടിലെ ?????




വിഷമിക്കണ്ടാ....സോഷ്യൽമീഡിയ മാനേജ്മെന്റ് ടീം വരുന്നു ഈ ഡിസംബർ മാസത്തിൽ നിങ്ങൾക്ക് കൈ നിറയെ ജോബ്‌ opportunity യുമായി. അതേ കേരളത്തിൽ തന്നെ നിങ്ങൾക്ക് വർക്ക്‌ ചെയ്യാം അതും നല്ല ശമ്പളത്തിൽ
തികച്ചും വളരെ രസകരമായിതന്നെ ചെയ്യാവുന്ന ഒരു ജോബ്‌ ആണ് സോഷ്യൽ മീഡിയ മാർക്കറ്റിംഗ്. ആദ്യം തന്നെ പറയട്ടെ,കേരളത്തിലെ കമ്പനികൾ എല്ലാം തന്നെ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ചെയ്യാൻ തയാറായിരുന്നു എന്ന് ഞങ്ങൾ ഈ കഴിഞ്ഞ മാസങ്ങളിൽ നടത്തിയ മാർക്കറ്റിങ്ങിൽ നിന്നും മനസിലായി.അവർ ഇതിനു വേണ്ടി എത്ര തുക വേണമെങ്കിലും spend ചെയ്യാൻ തയ്യാറുമാണ്. പക്ഷെ സോഷ്യൽ മീഡിയ കളെല്ലാം തന്നെ കൂടുതൽ മനസിലാകിയ വെക്തികളെ ഇതുവരെ ആര്ക്കും കിട്ടിയിട്ടില എന്നും മനസിലാക്കാൻ കഴിഞ്ഞു.
എല്ലാ കമ്പനികളും ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത് fb പേജ് MAKING ആണ്. അതിലൂടെ അവർ വഞ്ചിക്കപെട്ടുകൊണ്ടിരിക്കുകയും ആണ്.ഇത് ആര്ക്കും ചെയ്യാൻ കഴിയുന്നതാണ്.
ഇതിനെല്ലാം അറുതി വരുത്താൻ ഞങ്ങൾ തീരുമാനിച്ചു. 10 സോഷ്യൽ മീഡിയയിലൂടെയുള വിശദ പഠനത്തിനായി
YOUTUBE
FACEBOOK
GOOGLE+
WIKIPEDIA
PINTRUST
LINKEDIN
MYSPACE
TWITTER
etc.
BEEHIVE FOUNDATION FOR EDUCATION AND TRAINING ( CENTRAL GOVT.APPROVED COMPANY)ൻറെ പുതിയ കോഴ്സ് ആയ SOCIAL MEDIA MANAGEMENT CERTIFIED COURSE ഇൽ ജോയിൻ ചെയ്യൂ മികച്ച സോഷ്യൽ മീഡിയ മനാജേർ ആകു.
Our web ID:connectbeehive.com
Mail ID: connectbeehive@yahoo.com