Monday 16 December 2013


നിങ്ങൾക്കറിയാമോ ? സോഷ്യൽ മീഡിയയിൽ ജോലിചെയ്യാൻ നിരവധി കമ്പനികൾ നിങ്ങളെ തേടുന്നു എന്ന് ?

JOIN: Social MEDIA Management Course

അതെ, ഇന്നു നമ്മൾ എല്ലാവരും തന്നെ സോഷ്യൽ മീഡിയയെ നർമ്മസല്ലാപതിനും, സൌഹൃത സല്ലപതിനും മറ്റുമാണ് ഉപയോഗിചുവരുന്നത്‌ .നിങ്ങള്ക്ക് ഏറെ കുറെ മനസിലായിട്ടുണ്ടാവും ഇനിയുള്ള അതായതു വരും വർഷങ്ങളിൽ എല്ലാം തന്നെ സോഷ്യൽ മീദിയയുമായി ബന്ധപെടുത്തിയായിരിക്കും എന്ന്.വരുന്ന ഇന്ത്യ മഹാരാജ്യത്തെ രാഷ്ട്രീയ തിരഞ്ഞെടുപ്പിൽ സോഷ്യൽ മീടിയയുടെ വലിയൊരു സ്വാധീനം ഉണ്ടാകും എന്നത് തീർച്ച. എന്തിനു ഒരു സിനിമ താരത്തിന്റെയും ,രാഷ്ട്രീയ നേതാവിന്റെയും ഇമേജ് തകര്ക്കാൻ വരെ സോഷ്യൽ മീടിയയെ ഉപയോഗിച്ചത് നമ്മൾ കണ്ടിട്ടുള്ളതാണ്. ഇപ്പോൾ കേരള മോട്ടോർ വെഹിക്കൾ department എല്ലാം സോഷ്യൽ മീടിയയിലേക്ക് മാറ്റിയത് നമൾ എല്ലാവരും പത്രത്തില വായിച്ചുട്ടുണ്ട്.തീർന്നട്ടിലാ ഇനിയും ഒരുപാട് മാറ്റങ്ങൾ ഒരുപാട് മേകലകളിലും വരാനിരിക്കുന്നു അതിന്റെ ബാകമാകാൻ നമ്മുക്കും കഴിയും

ഇതിലൂടെ ധാരാളം ജോലിയോഴിവുകൾ ഇന്ത്യയിലും പുറം രാജ്യങ്ങളിലുമുണ്ട് എന്ന പരമസത്യം അതികം ആര്ക്കും അറിയില ." സോഷ്യൽ മീഡിയ ജോബ്സ്" എന്ന് ഇന്റർനെറ്റിൽ സെർചു ചെയ്‌താൽ നിങ്ങള്ക്കരിയാൻ കഴിയും ഈ ജോബിന്റെ പ്രാധാന്യവും ഒഴിവുകളും എങ്ങിനെയുള്ള കമ്പനികളാണ്, എന്തിനുവേണ്ടിയാണ് എന്നും ഇതിൽ വര്ക്ക് ചെയ്യുന്ന വ്യക്തിക്ക് മാസം എത്ര സാലറി ഉണ്ടെന്നും നിങ്ങള്ക്ക് മനസിലാകും

മാത്രമല്ല ചിലകംപനികൾ ഈ വർക്കരിയാവുന്നവർക്ക് അവരുടെ വീട്ടിൽ തന്നെ ഇരുന്നു വർക്ക് ചെയ്യാനുള്ള അവസരവും ഉണ്ടാക്കികൊടുക്കുന്നുണ്ട്.

നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ട് ഒരുപ്പാട്‌ ജോലി ഒഴിവുകൾ .എന്നാൽ സോഷ്യൽ മീഡിയയിൽ ജോലി ചെയ്യുന്നവരെ എന്ത് പറഞ്ഞു വിളിക്കണമെന്നും എവിടെ നിന്ന് യോഗ്യരായവരെ കിട്ടുമെന്നും ആര്ക്കും അറിയില്ല . ഇതിനു യോഗ്യരായവരെ വിളിക്കുന്ന പേരാണ് "സോഷ്യൽ മീഡിയ മാനേജർ " പക്ഷെ ഈ ജോലികളിൽ നേരിട്ട് കയറിപറ്റാൻ ചില നിബന്ധനകളെ നിങ്ങള്ക്ക് മറികടക്കണ്ടിവരും

1 . ഈ മേഖലയിലുള്ള നിങ്ങളുടെ പ്രവർത്തിപരിചയം 2 . ഇതുമായി ബന്ധപെട്ട ഏതെങ്കിലും കോഴ്സുകളോ സെർട്ടിഫിക്കട്ടുക്കട്ടൊ നിങ്ങളുടെ കൈവശം ഉണ്ടാവുന്നത് നല്ലതാണ് 3 . കുറച്ചു ഇംഗ്ലീഷ് സംസാരിക്കാനും,എഴുതാനും, വായിക്കാനും ഉള്ള കഴിവ്

ഇതിനു വേണ്ടി വളരെ ചുരുക്കം ചില ഇൻസ്ടിടുട്ടുകൾ മാത്രമേ ഇന്ന് ഇന്ത്യയില ഉള്ളൂ എന്നതാണ് സത്യം. ഈ ഇൻസ്ടിടുട്ടുകലാനെന്കിലോ, സാധാരനകാരന് താങ്ങാൻ കഴിയാത്ത ഫീസാണ് ഈടാക്കുന്നത്. ഇത് ഞങ്ങൾ നടത്തിയ 3 വര്ഷം നീണ്ട സർവെയിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞതാണ്

ഇനി ഇതു ചെറിയ ഫീസ് മാത്രം ഈടാക്കി സാധാരണക്കാരനിലെക്കും എത്തിക്കാൻ, ഇന്റർനാഷണൽ ലെവലിൽ കിടപിടിക്കാൻ കഴിയുന്ന studymetirials സ്സുംമായി (BFET ) ഞങ്ങൾ നിങ്ങളിലേക്ക് വരുന്നു

No comments:

Post a Comment